FLASH NEWS ONAM BONUS AND FESTIVAL ALLOWANCE ANNOUNCED                                                                                                                                 

2022, ഫെബ്രുവരി 1, ചൊവ്വാഴ്ച

SLI Revised Premium - Last date of revision extended

 SLI പദ്ധതി ബാധകമായ ജീവനക്കാരുടെ പ്രതിമാസ പ്രീമിയം തുക പുതുക്കിയ നിരക്കിൽ ഒടുക്കുന്നതിനുള്ള സമയപരിധി 2022 മാർച്ച് 31 വരെ നീട്ടി ഉത്തരവായി .

VIEW/DOWNLOAD ORDER

2022, ജനുവരി 25, ചൊവ്വാഴ്ച

PRIVATE BUILDING TAKEN ON RENT FOR GOVERNMENT OFFICES –GUIDELINES ISSUED

സർക്കാർ ഓഫീസുകൾക്കായി സ്വകാര്യ കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുന്നത് സംബന്ധിച്ച പരിഷ്കരിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു .ഇനി മുതൽ സർക്കാർ ഓഫീസുകൾക്കായി കെട്ടിടണ്ടൾ വാടകയ്ക്ക്  ഏറ്റെടുക്കും മുൻപ് സെക്രട്ടേറിയറ്റിലെ അതാതു ഭരണ വകുപ്പിൽ നിന്നും അനുമതി വാങ്ങണം. 

VIEW/DOWNLOAD ORDER

2021, മേയ് 4, ചൊവ്വാഴ്ച

25 percent attendance for employees of government offices



The Kerala government issued an order to announced  25 percent attendance for employees of government offices in view of the surge in COVID-19 cases in the state. The remaining employees would work in online mode. The state government has already made  Saturday a holiday for government employees
VIEW ORDER